എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവ്.71,831 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്.വിജയശതമാനം ഏറ്റവും കൂടുതല്‍ കോട്ടയത്ത്(99.92%).കുറവ് തിരുവനന്തപുരത്ത്(99.08%).പാലാ വിദ്യാഭ്യാസ ജില്ലയില്‍ 100% ജയം.ഏറ്റവും കൂടുതല്‍ എ പ്ലസ് കിട്ടിയത് മലപ്പുറം ജില്ലയില്‍.892 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക നൂറ്മേനി.4 മണി മുതല്‍ ഫലം വെബ്സെറ്റുകളില്‍ ലഭിക്കും.