ന്യൂഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ ആവശ്യമായ ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആം ആദ്മി പാര്‍ട്ടി. പ്രമേഹ രോഗിയായിട്ടും…
ന്യൂഡല്‍ഹി:മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ജയിലില്‍ ആവശ്യമായ ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ആം ആദ്മി പാര്‍ട്ടി. പ്രമേഹ രോഗിയായിട്ടും…
ഇലക്ടറൽ ബോണ്ട് കേസിൽ പുന:പരിശോധനാ സാധ്യത തേടി കേന്ദ്രസർക്കാർ. കള്ളപ്പണത്തെ രാഷ്ട്രിയത്തിൽ നിന്ന് അകറ്റാൻ ഇലക്ടറൽ ബോണ്ട് സംവിധാനം ഉചിതമായ ഭേഭഗതികളോടെ മുന്നൊട്ട് കൊണ്ട്…
ന്യൂഡൽഹി:ക്വീർ വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്രസർക്കാർ. ആറംഗ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.കാബിനറ്റ് സെക്രട്ടറിയാണ് സമിതിയുടെ ചെയർപേഴ്സൺ.ആഭ്യന്തരം,വനിതാ ശിശുക്ഷേമം,ആരോഗ്യ o,നിയമം,സാമൂഹിക നീതി മന്ത്രാലയ സെക്രട്ടറിമാരും…

തിരുവനന്തപുരം:സംസ്ഥാനത്തിന് കടമെടുപ്പിന് കേന്ദ്രാനുമതി.5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്.എന്നാല്‍ 3000 കോടി കടമെടുക്കാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് സംസ്ഥാനം വായ്പാ പരിധിയില്‍…
ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്.അംബാനിയുടെ വിവാഹമാണ് മാധ്യമങ്ങള്‍ക്ക് പ്രധാനം.ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ കാണിക്കുന്നില്ല…
ദില്ലി:പരസ്യ വിവാദ കേസില്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ആയുഷ് മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.അലോപ്പതിക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അത്…

മോദിയുടെ അഴിമതികള്‍ ഓരോന്നായി പറയുന്ന വെബ് സൈറ്റ് പുറത്ത്.മോദിയുടെ അഴിമതികള്‍ എന്ന തലക്കെട്ടിലാണ് വെബ്‌സെറ്റ് നല്‍കിയിരിക്കുന്നത്.വെബ്‌സെറ്റ് ലിങ്ക് ഓപ്പണ്‍ ചെയ്താല്‍ ഇംഗ്ലീഷ് അക്ഷരമാലയിലെ ഏതെങ്കിലുമൊന്നില്‍…
ഡല്‍ഹി:ആദായ നികുതി കേസില്‍ കോണ്‍ഗ്രസിന് ആശ്വാസം.തിരഞ്ഞെടുപ്പ് കഴിയും വരെ 3500 കോടി ഈടാക്കാന്‍ തുടര്‍നടപടികള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അക്കൗണ്ടുകളില്‍…
Sign in to your account