Tag: Kerala

പി.എസ്.സി. അംഗത്വം ലഭിക്കാൻ കോഴ: പ്രസിഡന്റിന് കത്ത്

പി.എസ്.സി. അംഗത്വം വില്‍ക്കാന്‍ പണപ്പിരിവ് നടത്തുന്നുവെന്ന് പരാതി.

സംസ്ഥാനത്ത് മുദ്രപത്ര ക്ഷാമം അതിരൂക്ഷം

100, 200, 500 രൂപ മൂല്യമുള്ള മുദ്രപത്രങ്ങള്‍ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുളളത്

By aneesha

ടിപി വധക്കേസ്; കുറ്റവാളികളുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ

12 വർഷമായി ജയിലിലാണെന്നും ശിക്ഷയിളവ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നും പ്രതികളുടെ ആവശ്യം

By Sibina

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം

നിയമനത്തില്‍ അക്കൗണ്ട് ജനറല്‍ വിശദീകരണം തേടി

By Sibina

എച്ച്.ഐ.വി തടയാനുള്ള മരുന്ന് വിജയം

പ്രി-എക്‌സ്പോഷര്‍ പ്രൊഫൈലാക്‌സിസ് വിഭാഗത്തില്‍പ്പെടുന്ന മരുന്നാണിത്

വനംവകുപ്പിൽ വരാൻ പോകുന്നത്​ ‘ചാർജ്​’ ഭരണം

നാ​ല​ഞ്ചു​ വ​ർ​ഷ​മാ​യി തു​ട​രു​ന്ന ഈ ​പ്ര​തി​സ​ന്ധി വ​നം​വ​കു​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ക​യാ​ണ്

By Sibina

ക്ഷാമബത്ത കുടിശിക 22 ശതമാനത്തിലേക്ക്; ഒരു ഗഡു പോലും നൽകാതെ ശമ്പളപരിഷ്കരണ കുടിശിക

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഈ മാസം 22 ശതമാനത്തിലേക്ക്. 2021 ജൂലൈ മുതലുള്ള കുടിശിക 19 ശതമാനമാണ്. ഈ മാസം…

2 ദിവസം റേഷൻ കടയടപ്പും രാപ്പകൽ സമരവും; ജൂലൈയിലെ റേഷൻ വിതരണം വൈകും

തിങ്കളും ചൊവ്വയും കടയടച്ചിടാനാണ് തീരുമാനം

By aneesha

വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴക്കാണ് സാധ്യതയുള്ളത്

By aneesha

മതിലിടിഞ്ഞ് വീണ് ഏഴ് വയസ്സുകാരിക്ക് ദാരുണാന്ത്യം

മതില്‍ ഇടിഞ്ഞ് കുട്ടിയുടെ തലയിലേക്ക് വീഴുകയായിരുന്നു

By aneesha

  പി എസ് സി പണം കായ്ക്കുന്ന മരമോ ?

പി എസ് സി അംഗത്വത്തിന് ആകെ അമ്പത് ലക്ഷം രൂപ നല്‍കണമെന്നും അറിയിച്ചാണ് തട്ടിപ്പെന്നാണ് ആരോപണം

By aneesha