Tag: latestnews

ശാരീരികബന്ധത്തിന് ഭര്‍ത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി

മുംബൈ:ഭര്‍ത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് മുംബൈ ഹൈക്കോടതിയുടെ നടപടി.2023…

ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ഇനി പ്രായപരിധിയില്ല;ഏതു പ്രായക്കാര്‍ക്കും പോളിസി എടുക്കാം

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് ഉണ്ടായിരുന്ന പ്രായപരിധി ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി (ഐആര്‍ഡിഎഐ) എടുത്തു കളഞ്ഞു.ഇനി മുതല്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി…

രണ്ടാംഘട്ടം;13 സംസ്ഥാനം,88 സീറ്റ്,1210 സ്ഥാനാര്‍ഥികള്‍

കേരളത്തിലടക്കം 26ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 88 മണ്ഡലങ്ങളില്‍ പ്രചാരണം ഉച്ചസ്ഥായിയില്‍.13 സംസ്ഥാനങ്ങളിലായി 1210 സ്ഥാനാര്‍ത്ഥികളുണ്ട്.കര്‍ണാടകത്തിലെ ഉഡുപ്പി ചിക്മഗളൂരു,ഹസ്സന്‍,ദക്ഷിണ കന്നഡ,ചിത്രദുര്‍ഗ,തുമക്കൂറു,മാണ്ഡ്യ,മൈസൂരു,ചാമരാജനഗര്‍, ബംഗളൂരു റൂറല്‍,നോര്‍ത്ത്,സെന്‍ട്രല്‍,സൗത്ത്,കോളാര്‍,ചിക്കബല്ലാപുര്‍ എന്നീ…

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മനഃപൂര്‍വ്വം തിരക്ക് സൃഷ്ടിച്ച് ആക്രമണം നടത്തി:കൃഷ്ണകുമാര്‍

കൊല്ലം:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉണ്ടായ ആക്രമണം മനഃപൂര്‍വ്വമെന്ന ആരോപണവുമായി ബിജെപി സ്ഥാനാര്‍ത്ഥി കൃഷ്ണകുമാര്‍.തൃശ്ശൂര്‍ പൂരം നടത്തിപ്പില്‍ ഉണ്ടായ വീഴ്ച്ചയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതിന് പിന്നാലെ പങ്കെടുത്ത യോഗത്തിലാണ്…

എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി:കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ്ങ് ബിട്ടു ബിജെപിയില്‍ ചേര്‍ന്നു.ശനിയാഴ്ച രാവിലെയാണ് ബിട്ടു കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്.ദില്ലിയിലെ ബിജെപി ആസ്ഥാനത്ത്…

ആലപ്പുഴയിലെ ഇരട്ട വോട്ട്:നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയില്‍

ആലപ്പുഴ:കേരളത്തില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കെ കളളവോട്ട് ആരോപണവും ഉയരുന്നു.ആലപ്പുഴ മണ്ഡലത്തിലെ ഇരട്ട വോട്ടില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.യുഡിഎഫ് ചീഫ് ഇലക്ഷന്‍…

ആലപ്പുഴയിലെ ഇരട്ട വോട്ട്:നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയില്‍

ആലപ്പുഴ:കേരളത്തില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചിരിക്കെ കളളവോട്ട് ആരോപണവും ഉയരുന്നു.ആലപ്പുഴ മണ്ഡലത്തിലെ ഇരട്ട വോട്ടില്‍ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.യുഡിഎഫ് ചീഫ് ഇലക്ഷന്‍…

കണ്ണൂരില്‍ ആള്‍മാറാട്ടം നടത്തി വോട്ട്;എല്‍ഡിഎഫ് പരാതി നല്‍കി

കണ്ണൂര്‍:കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി.85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ്…

ജാവ യെസ്ഡി രണ്ടാം ഘട്ട മെഗാ സര്‍വീസ് ക്യാമ്പ് പ്രഖ്യാപിച്ചു

കൊച്ചി:വിജയകരമായ ആദ്യഘട്ട ക്യാമ്പിന് ശേഷം ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സിന്‍റെ മെഗാ സര്‍വീസ് ക്യാമ്പുകളുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചു. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന ക്യാമ്പ്…

ഹോണ്ട കൊച്ചിയില്‍ റോഡ് സുരക്ഷാ ബോധവത്കരണ കാമ്പയിന്‍ നടത്തി

കൊച്ചി:ഇന്ത്യയില്‍ സുരക്ഷിത റൈഡിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ),കൊച്ചിയിലെ വിവിധ ഇടങ്ങളില്‍ ദേശീയ റോഡ്…

മഹീന്ദ്ര മെറ്റല്‍ ബോഡിയോടു കൂടിയ ട്രിയോ പ്ലസ് പുറത്തിറക്കി

കൊച്ചി:ഇന്ത്യയിലെ നമ്പര്‍ വണ്‍ ഇലക്ട്രിക് ത്രീവീലര്‍ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എംഎല്‍എംഎംഎല്‍), മെറ്റല്‍ ബോഡിയോട് കൂടിയ ഏറ്റവും പുതിയ ഇലക്ട്രിക്…

ജെ.ഡി പവര്‍ 2024 ഇന്ത്യ ടുവീലര്‍ ബഹുമതികളില്‍ തിളങ്ങി ടിവിഎസ് മോട്ടോര്‍ കമ്പനി

കൊച്ചി:ഇരുചക്ര, മുച്ചക്ര വാഹന വിഭാഗങ്ങളിലെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി (ടിവിഎസ്എം), ജെ.ഡി പവര്‍ 2024ന്റെ ഇന്ത്യ ടൂവീലര്‍ ഐക്യൂഎസ്,…