Tag: news

പാരീസില്‍ നീരജ് സ്വര്‍ണം നേടിയാല്‍ , ആരാധകര്‍ക്ക് 1,00,089 രൂപ നല്‍കും :ഋഷഭ് പന്ത്

എക്‌സ് പോസ്റ്റിന് ലൈക്കും കമന്റിടുന്നവരിൽ നിന്ന് ഒരു ലക്കി വിന്നറെ തിരഞ്ഞെടും

ആലപ്പുഴയിൽ വിദ്യാർഥി സഹപാഠിക്കുനേരേ വെടിവെച്ചു

പോലീസ് വെടിയേറ്റ വിദ്യാർഥിയുടെ മൊഴിയെടുത്തു

തലസ്ഥാനത്ത് വീട്ടിലെ കിണർ വൃത്തിയാക്കിയ ആൾക്ക് മസ്തിഷ്കജ്വരം

ചെളിയില്‍ നിന്നുള്ള അമീബ കലര്‍ന്ന വെള്ളത്തില്‍ നിന്നാകാം രോഗം ഉണ്ടായത്

കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷന് “എറണാകുളം” എന്ന പേര് എങ്ങനെ വന്നു?

റെയിൽവേ സ്റ്റേഷൻ്റെ പേര് അങ്ങനെ നിലനിർത്തണം എന്ന വാദത്തിന് അടിസ്ഥാനമില്ല

രാജ്യത്തിന് തിരിച്ചടി: ഭാര പരിശോധനയിൽ പരാജയപ്പെട്ട് വിനേഷ് ഫോഗട്ട്

തീരുമാനം പുനഃപരിശോധിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തള്ളി

മുല്ലപ്പെരിയാർ ജലബോംബ് :ഡീൻ കുര്യാക്കോസ്

ഡാമിനു സമീപത്തുള്ള ജനങ്ങളുടെ ജീവൻ അപകടത്തിൽ

വള്ളം മറി‍ഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി

കോസ്റ്റല്‍ പൊലീസ് പരിശോധന തിരച്ചിൽ നടത്തുകയാണ്

ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ നൽകി എ.കെ.ആന്റണി

എല്ലാ ഭിന്നതകളും മറന്ന് ഒരുമിച്ചു നിൽക്കണം

2006 ല്‍ ട്വിറ്റര്‍ ആരംഭിച്ച എക്സിൻ്റെ പഴയ ഓഫീസ് ഒഴിവാക്കി ഇലോൺ മസ്ക്

ക്വാര്‍ട്ടേഴ്‌സ് അനധികൃതമായി നിര്‍മിച്ചതുമായി ബന്ധപ്പെട്ട് എക്‌സ് അന്വേഷണം നേരിട്ടിരുന്നു.

വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടി മുംബൈ നഗരം

മുംബൈ നഗരത്തില്‍ പ്രതിദിനം 721 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്

ബി.എസ്.എൻ.എൽ 5ജി വരുന്നു, ആദ്യമെത്തുന്നതെവിടെയെല്ലാം?

ബി.എസ്.എൻ.എൽ 5ജി നെറ്റ് വര്‍ക്ക് വിജയകരമായി പരീക്ഷിച്ചിരുന്നു

കടബാധ്യത; ദമ്പതിമാർ ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയിൽ

ഇടയ്ക്കു വീട് വില്‍ക്കാനുള്ള ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല