Tag: Shirur

അർജുനായുള്ള തെരച്ചിൽ ; ദൗത്യം തുടങ്ങുന്നതിൽ ഉടൻ തീരുമാനം

നിലവിൽ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്

By Sibina

അര്‍ജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കില്‍ ജോലി

ബാങ്ക് അധികൃതര്‍ കുടുംബത്തെ കണ്ട് നിയമന വിവരം അറിയിച്ചു

By aneesha

ഷിരൂരില്‍ നിന്ന് ജീര്‍ണിച്ച മൃതദേഹം കണ്ടെത്തി

ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്

By aneesha

അര്‍ജുനായുളള രക്ഷാദൗത്യം 14-ാം ദിവസം;കാലാവസ്ഥ അനുകൂലമെങ്കില്‍ മാത്രം തിരച്ചില്‍

വേഗത്തില്‍ മണ്ണ് നീക്കാന്‍ ഡ്രഡ്ജര്‍ സഹായകമാകുമെന്നാണ് വിലയിരുത്തല്‍

By aneesha

ഷിരൂരിലെ മണ്ണിടിച്ചില്‍ ; ഈശ്വർ മൽപെ പുഴയിലിറങ്ങി

ഇന്ന് കൂടി പരമാവധി ശ്രമിക്കുമെന്ന് ഉത്തര കന്നഡ ജില്ലാ ഭരണകൂടം

By Sibina

ഗംഗാവലി പുഴയില്‍ നിര്‍ണ്ണായക നീക്കം

കലങ്ങിയ വെളളം കാഴ്ച്ച മറയ്ക്കുന്നതാണ് ദൗത്യത്തിന് തടസ്സമാകുന്നത്

By aneesha

അര്‍ജുന്‍ രക്ഷാദൗത്യം;മുളങ്കമ്പ് കൊണ്ട് പരിശോധന നടത്തും

നിലവില്‍ 4-ാം ദൗത്യത്തിന് രക്ഷാസേന ഇറങ്ങി കഴിഞ്ഞു

By aneesha

അര്‍ജുന്‍ രക്ഷാദൗത്യം;പുഴയിലിറങ്ങി ദൗത്യസംഘത്തിന്റെ പരിശോധന

നാലാമത്തെ സ്‌പോട്ടിലിറങ്ങിയാണ് പരിശോധന നടത്തുന്നത്

By aneesha

അര്‍ജുന്‍ രക്ഷാദൗത്യം;നദിയിലെ മണ്‍കൂനയില്‍ പരിശോധന

ലോറിയില്‍ മനുഷ്യസാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞില്ല

By aneesha

അര്‍ജുന്‍ രക്ഷാദൗത്യം;വീണ്ടും നിരാശയില്‍

വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഗംഗാവലി നദിയില്‍ നീരൊഴുക്ക് കുറഞ്ഞിട്ടില്ല

By aneesha

അര്‍ജുന്‍ രക്ഷാദൗത്യം 12-ാം ദിവസം;ഷിരൂരില്‍ കാലാവസ്ഥ അനുകൂലം

ഗംഗാവലി പുഴയില്‍ നിലവില്‍ അടിയൊഴുക്ക് കുറയുന്നുണ്ട്

By aneesha