പരീക്ഷാ ഫലത്തിനൊപ്പം മാര്‍ക്ക് ലഭിക്കില്ല
രാജേഷ് തില്ലങ്കേരി കേരളത്തിലെ പത്താംക്ലാസ് പാസായവരില്‍ പലര്‍ക്കും തെറ്റുകൂടാതെ സ്വന്തം പേരുപോലും എഴുതാനറിയില്ലെന്നാണ് മന്ത്രി സജി ചെറിയാന്റെ അഭിപ്രായം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം…
കാസർകോട്: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഏഴു ജില്ലകളിലെ എല്ലാ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസവകുപ്പ് 30 ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു.കാസർകോട്,…
എസ്എല്‍സി പ്രഖ്യാപനത്തിന് പിന്നാലെ പ്ലസ് വണ്‍ ക്ലാസ്സുകള്‍ മെയ് 16 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു.മെയ് 16 മുതല്‍…
തിരുവനന്തപുരം:അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷയില്‍ പരിഷ്‌കരണമുണ്ടാകുമെന്ന പ്രഖ്യാപനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം പ്രഖ്യാപിക്കുകയായിരുന്നു വി…
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ക്കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയശതമാനത്തില്‍ നേരിയ കുറവ്.71,831 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ്.വിജയശതമാനം ഏറ്റവും…
2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം…
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 11 ദിവസം മുന്‍പാണ് ഇത്തവണ ഫല പ്രഖ്യാപനം. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍…
സംസ്ഥാനത്ത് എസ്എസ്എല്‍സി,ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് പരിഷ്‌കാരവുമായി വിദ്യാഭ്യാസ വകുപ്പ്.എസ്എസ്എല്‍സിക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിന് ബോണസ് പോയിന്റ് ഇനിയുണ്ടാകില്ല.പുതുക്കിയ ഉത്തരവ് പ്രകാരം…
എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി.തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം. 70 ക്യാമ്പുകളിലായി ഏപ്രില്‍…
എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം പൂര്‍ത്തിയായി.തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും.കഴിഞ്ഞ വര്‍ഷം മെയ് 19നായിരുന്നു ഫലപ്രഖ്യാപനം. 70 ക്യാമ്പുകളിലായി ഏപ്രില്‍…
Sign in to your account