അവര്‍ണ വിഭാഗത്തിലെ ശാന്തിക്കാരായ ടി എല്‍ സിജിത്ത് ,പി ആര്‍ വിജീഷ് എന്നിവര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്
ജസ്റ്റിസുമാരായ ഹിമ കോഹ്ലിയുടെയും സന്ദീപ് മേത്തയുടെയും ബെഞ്ചാണ് ഉത്തരവിട്ടത്
പൊലീസിന്റെ ഉത്തരവ് അമിതാധികാര പ്രയോഗമെന്നാണ് ഹര്‍ജിക്കാരുടെ വാദം
ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വീണ്ടും വ്യക്തമാക്കി
ആറ് ജഡ്ജിമാർ വിധിയോട് യോജിച്ചപ്പോൾ ജസ്റ്റിസ് ബേല എം ത്രിവേദി മാത്രമാണ് വിയോജിച്ചത്
ജൂണ്‍ 28നായിരുന്നു ഹേമന്ത് സോറന് ജാമ്യം നല്‍കി ഹൈക്കോടതിയുടെ ഉത്തരവിറക്കിയത്
പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസിലാണ് ഹേമന്ത് സോറനെതിരായ ഇഡി അന്വേഷണം പുരോഗമിക്കുന്നത്
രാജ്യവ്യാപകമായി പരീക്ഷാ പേപ്പര്‍ ചോര്‍ന്നതായി പറയാനാകില്ല
കേന്ദ്ര സർക്കാറും പരീക്ഷ നടത്തിപ്പുകാരായ എൻ.ടി.എയും തങ്ങളുടെ ഭാഗം വിശദീകരിക്കും
നിയമസഭ പാസാക്കിയ ഒരു ബില്ലിന് മാത്രമാണ് അംഗീകാരം നല്‍കിയത്
പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്
വിഷയത്തില്‍ അറ്റോര്‍ണി ജനറലിന്റെ സഹായം സുപ്രീം കോടതി തേടി
Sign in to your account