Tag: w news

ദുരന്ത മേഖലയിലെ ഉപഭോക്താക്കളില്‍ നിന്നും 2 മാസത്തേക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കില്ല

നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദേശം നല്‍കി

By aneesha

പ്രളയ മുന്നറിയിപ്പ് ലഭിച്ചിട്ടും കേരളം എന്ത് ചെയ്തു;അമിത് ഷാ

ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയും യോഗത്തില്‍ പങ്കെടുക്കും

By aneesha

കാട്ടാക്കടയില്‍ ആരാധനാലയങ്ങളില്‍ മോഷണം;കാണിക്കയായി ശേഖരിച്ചിരുന്ന പണം കവര്‍ന്നു

കാട്ടാക്കടയില്‍ ആരാധനാലയങ്ങളിലൂം പൊതു ചന്തയിലും ഉള്‍പ്പടെ മോഷണം നടന്നു

By aneesha

മുണ്ടക്കൈ ഉരുള്‍പൊട്ടല്‍;മരണം 96 ആയി

98 പേരെ കാണാനില്ലെന്നും വിവരമുണ്ട്,20 മൃതദേഹങ്ങളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി

By aneesha

പട്ടാമ്പി പുഴയില്‍ ജലനിരപ്പ് ഉയരുന്നു;യാത്ര നിരോധിച്ചതായി ജില്ലാ കളക്ടര്‍

ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെയാണ് യാത്രാ വിലക്കുള്ളത്

By aneesha

സംസ്ഥാനത്ത് മഴ കനക്കുന്നു;മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

കെഎസ്ഈബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിക്കാനാണ് നിര്‍ദ്ദേശം

By aneesha

സംസ്ഥാനത്തെ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം, 4 ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാ​ഗികമായും റദ്ദാക്കി

തൃശൂർ അകമലയിൽ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്

By aneesha

വയനാട് ഉരുൾപൊട്ടൽ: കൂടുതൽ സംഘത്തെ എത്തിക്കും- മന്ത്രി കെ. രാജൻ

എത്ര പേർ ഒറ്റപ്പെട്ടു എന്ന് കൃത്യമായി പറയാനാവില്ല

By aneesha

വയനാട് ഉരുള്‍പൊട്ടല്‍;മരണം 42 ആയി

തീരപ്രദേശത്തുളളവര്‍ ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍ അറിയിച്ചു

By aneesha

സംസ്ഥാനത്ത് മഴമുന്നറിയിപ്പില്‍ മാറ്റം;5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

By aneesha

അര്‍ജുന്‍ രക്ഷാദൗത്യം;നദിയിലെ മണ്‍കൂനയില്‍ പരിശോധന

ലോറിയില്‍ മനുഷ്യസാന്നിധ്യം ഉറപ്പോടെ കണ്ടെത്താന്‍ കഴിഞ്ഞില്ല

By aneesha

ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ക്ക് സൗജന്യ മരുന്നുമായി സംസ്ഥാന സര്‍ക്കാര്‍

മുന്നൂറോളം കുട്ടികള്‍ക്ക് എമിസിസുമാബ് പ്രയോജനം ലഭിക്കും

By aneesha