ജോയിയുടെ മരണത്തില്‍ തിരുവനന്തപുരം നഗരസഭയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്.ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച ശുചീകരണ തൊഴിലാളിയുടെ മരണത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തുന്നത്.നഗതസഭയുടെ പ്രധാന കവാടത്തിലേയ്ക്ക് തളളികയറാനുളള ശ്രമം പോലീസുമായുളള വാക്ക് തര്കത്തിലേയ്ക്ക് നയിച്ചു.