Breaking News

Just for You

Lasted Breaking News

ഫുഡ് മുതല്‍ ഗോയിംഗ്-ഔട്ട് വരെ;പുതിയ ആപ്പുമായി സൊമാറ്റോ

സൊമാറ്റോയില്‍ നിന്നുള്ള മൂന്നാമത്തെ വലിയ ബി2സി ബിസിനസായി ആപ്ലിക്കേഷനെ മാറ്റാനാണ് കമ്പനിയുടെ ശ്രമം

By aneesha

നീറ്റ് പരീക്ഷയിലെ വീഴ്ചകള്‍ ആവര്‍ത്തിക്കരുത്;ദേശിയ പരീക്ഷഏജന്‍സിക്ക് സുപ്രീംകോടതി മുന്നറിയിപ്പ്

ചോദ്യപേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വീണ്ടും വ്യക്തമാക്കി

By aneesha

ശനിയാഴ്ച ക്ലാസ് വേണ്ട; വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം റദ്ദാക്കി ഹൈക്കോടതി

കുട്ടികളുടെ മാനസിക നില ഉള്‍പ്പെടെ വിശകലനം ചെയ്യാതെയാണ് വിദ്യാഭ്യാസ ഡയറക്ടറുടെ തീരുമാനം

By aneesha

വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി വിവിധ നടപടികളുമായി വി

പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ബില്‍ പേയ്മെന്‍റിന്‍റെ അവസാന തീയതി 10 ദിവസത്തേക്ക് നീട്ടി നല്‍കി

By aneesha

ഹോണ്ട ഇന്ത്യ ജൂലൈയില്‍ 4,83,100 യൂണിറ്റുകള്‍ വിറ്റു

തമിഴ്‌നാട് വിപണിയില്‍ ഹോണ്ടയുടെ ആകെ യൂണിറ്റുകളുടെ വില്‍പന ജൂലൈയില്‍ 5 മില്യണ്‍ കടന്നു

By aneesha

യൂണികൊമേഴ്‌സ് ഇസൊല്യൂഷൻസ് ലിമിറ്റഡ് ഐപിഒ ആ​ഗസ്ത് 06 മുതല്‍

ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 102 രൂപ മുതൽ 108 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്

By aneesha

1947 രൂപ മുതല്‍ ടിക്കറ്റുമായി എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ ഫ്രീഡം സെയില്‍

എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വെബ്‌സൈറ്റിലൂടെ airindiaexpress.com ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാം

By aneesha

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ മുന്നറിയിപ്പ്;9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

30 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിക്കുന്നു

By aneesha