Breaking News

Just for You

Lasted Breaking News

നടി ഗൗതമിയുടെ 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തു; മുന്‍ മാനേജര്‍ വീണ്ടും അറസ്റ്റില്‍

അഴകപ്പനെ ചില ബി.ജെ.പി. നേതാക്കള്‍ സഹായിച്ചെന്ന് ഗൗതമി ആരോപിച്ചിരുന്നു

By AnushaN.S

ബസ് യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിനി വിഷം കഴിച്ചു; കുടുംബപ്രശ്‌നങ്ങള്‍ കാരണമെന്ന് പോലീസ്

ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയോട് താന്‍ വിഷംകഴിച്ച കാര്യം പറയുകയായിരുന്നു

By AnushaN.S

‘സംസ്ഥാനത്ത് കാട്ടാനകളുടെ എണ്ണത്തിൽ കുറവ്’, ആനകളുടെ എണ്ണം 1793

കേരളത്തിലെ വന മേഖലയിൽ ആനകളുടെ എണ്ണം കൂടിയിട്ടില്ല എന്നാണ് കണക്ക് സൂചിപ്പിക്കുന്നത്

By aneesha

യുവാവിനെ സംഘംചേർന്ന് ആക്രമിച്ചു, മദ്യംകുടിപ്പിച്ചു; 2 പേർ അറസ്റ്റിൽ

വായ്പനല്‍കി തുക തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

By AnushaN.S

കോട്ടയത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു

മഴ ശക്തമായതോടെ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.18 വരെയാണ് നിരോധനം.

By aneesha

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്

By aneesha

ടാറ്റ കൺസൾട്ടൻസി സർവീസസും ബിഎസ്എൻഎല്ലും പുതിയ കരാറിലേക്ക്; പ്രതീക്ഷയർപ്പിച്ച് മൊബൈൽ ഉപഭോക്താക്കൾ

4ജി ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാൻ ഈ ഡാറ്റ സെന്ററുകൾ സഹായിക്കും

By aneesha