Breaking News

Just for You

Lasted Breaking News

ജസ്റ്റിസ് അലക്സാണ്ടർ തോമസ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകും

ജസ്റ്റിസ് അലക്സാണ്ടർ തോമസ് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ഹൈക്കോടതിയിൽ നിന്നു വിരമിച്ചത്

By aneesha

ക്രിക്കറ്റിലെ ‘ഗോട്ട്’ ധോണി തന്നെ;സുരേഷ് റെയ്‌ന

വേഗത എന്നത് മുഹമ്മദ് ഷമിയാണെന്നും ഭാവി എന്നത് ശുഭ്മന്‍ ഗില്ലുമാണെന്ന് റെയ്ന പറഞ്ഞു

By aneesha

ഭാരം കുറയ്‌ക്കാനുള്ള രണ്ട്‌ മരുന്നുകള്‍ക്ക്‌ ഇന്ത്യയില്‍ അംഗീകാരം

രോഗികള്‍ ആദ്യം ഭക്ഷണക്രമീകരണവും വ്യായാമവും പിന്തുടരാന്‍ നിര്‍ദ്ദേശിക്കണമെന്നും സമിതി നിഷ്‌ക്കര്‍ഷിക്കുന്നു.

By aneesha

വിഴിഞ്ഞത്തിനായി ആത്യന്തികമായി ശ്രമിച്ചത് ഉമ്മന്‍ചാണ്ടിയെന്ന് വിന്‍സെന്റ്; പേര് പറയാതെ മുഖ്യമന്ത്രി

വി.എന്‍. വാസവനും കരണ്‍ അദാനിയും പ്രസംഗങ്ങളില്‍ ഉമ്മന്‍ ചാണ്ടിയെ പരാമര്‍ശിച്ചു.

By AnushaN.S

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ആശ്വാസം

ആര്‍എസ്എസ് ആണ് മഹാത്മാ ഗാന്ധിജിയെ വധിച്ചത് എന്ന പരാമര്‍ശത്തിനെതിരായിരുന്നു പരാതിക്കാരന്റെ ഹര്‍ജി

By aneesha

വീണ്ടും 54,000 കടന്ന് സ്വർണവില

ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5610 രൂപയാണ്

By aneesha

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്രിവാളിന് ഇടക്കാലജാമ്യം

ഇഡിയുടെ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് വിധി

By aneesha

കെജരിവാളിന് ഇന്ന് നിര്‍ണ്ണായകം;ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറയുക

By aneesha