India

Just for You

Lasted India

പാകിസ്ഥാനെ ബഹുമാനിക്കണം; വിവാദ പ്രസ്താവനയുമായി മണിശങ്കർ അയ്യർ

ദില്ലി: പാക്കിസ്ഥാനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ രംഗത്ത്. പാക്കിസ്ഥാനെ ബഹുമാനിക്കണം ഇല്ലെകിൽ അവർ ആണവായുധം പ്രയോഗിക്കുമെന്നായിരുന്നു…

By admin@NewsW

വഴിയിൽ കണ്ട സ്ത്രീയെ കുഞ്ഞിനെ ഏൽപ്പിച്ച് ബാറിൽ കയറി മുത്തച്ഛൻ; തിരിച്ചെത്തിയപ്പോൾ കുട്ടിയില്ല

കാലിഫോർണിയ: ബാറിൽ മദ്യപിക്കാൻ പോയ സമയത്ത് 7 വയസ് പ്രായമുള്ള മകളെ നോക്കാനായി വഴിയിൽ കണ്ട സ്ത്രീയ്ക്ക് പണം നൽകിയ…

By admin@NewsW

മലയാളി യുവതി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

ചാലക്കുടി: പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ…

By admin@NewsW

ഡോ.​കെ.​പി. യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം തി­​രു­​വ​ല്ല­​യി​ല്‍ നടക്കും

തി­​രു­​വ​ല്ല: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ.​കെ.​പി. യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം തി­​രു­​വ​ല്ല­​യി​ല്‍ ന​ട​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ…

By admin@NewsW

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ കെ.പി. യോഹന്നാന് വിട

തിരുവല്ല: അമേരിക്കയിലെ ഡാലസിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന്‍ അത്തനാസിയോസ് യോഹാന്‍ മെത്രാപ്പൊലീത്ത (കെ.പി.…

By admin@NewsW

വലഞ്ഞ് ഗള്‍ഫ്‌യാത്രക്കാര്‍, റദ്ദാക്കി സര്‍വീസുകള്‍; ടിക്കറ്റ്നിരക്ക് കൂട്ടി മറ്റുവിമാനക്കമ്പനികള്‍

കൊച്ചി/ന്യൂഡൽഹി: എയർഇന്ത്യ എക്സ്‌പ്രസിന്റെ ഇരുനൂറിലധികം കാബിൻ ജീവനക്കാർ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രിമുതൽ നൂറിലധികം സർവീസുകൾ മുന്നറിയിപ്പില്ലാതെ…

By admin@NewsW

മദ്യനയ അഴിമതിക്കേസ്;കെജ്രിവാളിന്റെ ഹര്‍ജിയില്‍ വെളളിയാഴ്ച ഉത്തരവ്

ഡല്‍ഹി:മദ്യനയ കേസില്‍ ജയിലില്‍ കഴിയുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഹര്‍ജിയില്‍ മെയ് 10ന് ഉത്തരവുണ്ടാകും.കെജ്രിവാളിന്റെ ഇടക്കാല ജാമ്യം…

By admin@NewsW

യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്;വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി:യാത്രക്കാരെ വലച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കി.കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാനങ്ങള്‍ റദ്ദാക്കിയ സംഭവത്തില്‍…

By admin@NewsW