News

Just for You

Lasted News

അർജുന് വേണ്ടി ഷിരൂരിൽ കരസേന എത്തി

സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോ​ഗിച്ചായിരിക്കും മണ്ണുനീക്കൽ

By Sibina

നിപ വൈറസ് ; ഒരാള്‍ക്ക് കൂടി രോഗലക്ഷണം

നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്

By Sibina

നിപ ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 14കാരൻ മരിച്ചു

ആസ്ട്രേലിയയിൽ നിന്ന് മോണോ ക്ലോണൽ ആന്‍റിബോഡി ഇന്ന് എത്തിക്കാനിരിക്കെയാണ് മരണം

By Sibina

അമീബിക്ക് മസ്തിഷ്‌ക ജ്വരം ; പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്

By Sibina

മിന്നല്‍ ചുഴലിക്കാറ്റ് ; കോഴിക്കോട് നാശം വിതച്ച് ചുഴലിക്കാറ്റ്

കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിലും മിന്നല്‍ ചുഴലിക്കാറ്റിൽ വ്യാപക നാശമുണ്ടായിരുന്നു

By Sibina

ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം രാഹുൽഗാന്ധിക്ക്

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം

By AnushaN.S

കാക്കിയില്‍ ആസിഫും ബിജു മേനോനും – തലവന്‍ 2 എത്തുന്നു

ആദ്യ ഭാഗത്തിന്റെ അറുപത്തിയഞ്ചാം ദിന വിജയാഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചത്

By AnushaN.S

മഴയുടെ ശക്തി കുറയുന്നു; ഇന്നും നാളെയും രണ്ട് ജില്ലകൾക്ക് മാത്രം മുന്നറിയിപ്പ്

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണം

By AnushaN.S