News

Just for You

Lasted News

ജനസേവ ശിശുഭവന്‍ ദേശീയ തലത്തിലേക്ക്:രാജസ്ഥാനിലെ ചേരികളിലെ കുട്ടികള്‍ക്കായി ‘ജനസേവ ഉഡാന്‍ അക്കാദമി’ പ്രവര്‍ത്തനമാരംഭിച്ചു

ജനസേവ ഉഡാന്‍ അക്കാദമി എന്ന പേരില്‍ ഒരു പാരലല്‍ സ്‌കൂള്‍ ആണ് ആരംഭിച്ചിരിക്കുന്നത്

By aneesha

തിരുവനന്തപുരം നഗരസഭയിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു

By aneesha

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതൽ

നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എജ്യുക്കേഷൻ ആണ് ഇതു സംബന്ധിച്ച ശുപാർശ നൽകിയത്

By aneesha

സിദ്ധാർഥന്റെ മരണം; ജുഡീഷ്യൽ കമ്മീഷൻ ഗവർണർക്ക് റിപ്പോർട്ട് കൈമാറി

രാജ്ഭവനിൽ നേരിട്ടെത്തിയാണ് റിപ്പോർട്ട് സമർപ്പിച്ചത്

By Sibina

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

By Sibina

നടി ഗൗതമിയുടെ 25 കോടിയോളം രൂപയുടെ സ്വത്ത് തട്ടിയെടുത്തു; മുന്‍ മാനേജര്‍ വീണ്ടും അറസ്റ്റില്‍

അഴകപ്പനെ ചില ബി.ജെ.പി. നേതാക്കള്‍ സഹായിച്ചെന്ന് ഗൗതമി ആരോപിച്ചിരുന്നു

By AnushaN.S

ബസ് യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിനി വിഷം കഴിച്ചു; കുടുംബപ്രശ്‌നങ്ങള്‍ കാരണമെന്ന് പോലീസ്

ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയോട് താന്‍ വിഷംകഴിച്ച കാര്യം പറയുകയായിരുന്നു

By AnushaN.S

യുവാവിനെ സംഘംചേർന്ന് ആക്രമിച്ചു, മദ്യംകുടിപ്പിച്ചു; 2 പേർ അറസ്റ്റിൽ

വായ്പനല്‍കി തുക തിരിച്ചുചോദിച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

By AnushaN.S