News

Just for You

Lasted News

കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് വേനല്‍ മഴയെത്തും

തിരുവനന്തപുരം:കൊടും ചൂടില്‍ ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ വേനല്‍മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം,ഇടുക്കി…

By admin@NewsW

മൊബൈല്‍ ക്ലൗഡ്ഗെയിമിങ് ക്ലൗഡ് പ്ലേ അവതരിപ്പിച്ച് വി

കൊച്ചി:  യൂറോപ്പില്‍ നിന്നുള്ള മുന്‍നിര ക്ലൗഡ് ഗെയിമിങ് കമ്പനിയായ കെയര്‍ ഗെയിമുമായി സഹകരിച്ച് വി മൊബൈല്‍ ക്ലൗഡ് ഗെയിമിങ് സര്‍വീസ് ആയ ക്ലൗഡ് പ്ലേ അവതരിപ്പിച്ചു.  സൗജന്യ ട്രയല്‍ കാലയളവില്‍ പരീക്ഷിച്ച ശേഷം വാങ്ങാവുന്ന രീതിയിലാണ് ഇതു ലഭ്യമാകുക.  ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പ്രത്യേക ഡൗണ്‍ലോഡുകള്‍ ഒന്നും നടത്താതെ തന്നെ മികച്ച ഗെയിമിങ് അനുഭവം പ്രദാനം ചെയ്യുന്നതാണ് ക്ലൗഡ് പ്ലേ.  മൊബൈല്‍ ഗെയിമിങിനെ അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്ന വിധത്തില്‍ വിവിധ വിഭാഗങ്ങളിലൂള്ള പ്രീമിയം എഎഎ ഗെയിമുകളാവും ക്ലൗഡ് പ്ലേ ലഭ്യമാക്കുക.  പ്രതിമാസം നൂറു രൂപ നിരക്കില്‍ സബ്സ്ക്രിപ്ഷന്‍ അടിസ്ഥാനത്തിലാവും ക്ലൗഡ് പ്ലേ ലഭിക്കുന്നത്. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 104 രൂപയുടെ റീചാര്‍ജ് ആയിരിക്കും.  പ്രാരംഭ ആനുകൂല്യമായി ഉപഭോക്താക്കള്‍ക്ക് സബ്സ്ക്രിപ്ഷന്‍  എടുക്കുന്നതിനു മുന്‍പ് സേവനം ഉപയോഗിച്ചു നോക്കാവുന്നതാണ്. 25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രകടനപത്രിക ഉപഭോക്താക്കള്‍ക്കായി തങ്ങള്‍ അവതരിപ്പിക്കുന്നവ കൂടുതല്‍ ശക്തമാക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും ഇതിനായി കൂട്ടായ നീക്കങ്ങളിലാണു തങ്ങള്‍ വിശ്വസിക്കുന്നതെന്നും ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ സിഎംഒ അവ്നീഷ് ഖോസ്ല പറഞ്ഞു.പുതിയമൊബൈല്‍ ഫോണിനോ ഗെയിം പാഡിനോ ആയി പുതിയ നിക്ഷേപങ്ങള്‍ നടത്താതെ തന്നെ യഥാര്‍ത്ഥ എഎഎ മൊബൈല്‍ ഗെയിമിങ് അനുഭവിക്കാന്‍ ക്ലൗഡ് പ്ലേ ഇന്ത്യയിലെ എല്ലാ ഗെയിമര്‍മാര്‍ക്കും അവസരമൊരുക്കുമെന്ന് കെയര്‍ഗെയിം സ്ഥാപകനും സിഇഒയുമായ ഫിലിപ്പി വാങ് പറഞ്ഞു.   

By admin@NewsW

25 ഗ്യാരണ്ടികള്‍ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് പ്രകടനപത്രിക

ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി.മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.അഞ്ച് തൂണുകള്‍…

By admin@NewsW

കണ്ണുര്‍ സ്‌ഫോടനം;പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍:ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ സിപിഐഎം പ്രവര്‍ത്തകരില്‍ ഒരാള്‍ മരിച്ചു.മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിന്‍ ആണ് മരിച്ചത്.പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ്…

By admin@NewsW

ശശാങ്ക് നയിച്ചു;ഗുജറാത്തിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബ് കിംഗ്‌സ്

അഹമ്മദാബാദ്:തോല്‍വിയുടെ മുനമ്പില്‍ നിന്ന് ജയിച്ച് കയറി പഞ്ചാബ് കിംഗ്‌സ്.ശശാങ്ക് സിംഗെന്ന ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ താരത്തിന്റെ പിന്തുണയില്‍ ഇന്ത്യന്‍ പ്രീമിയര്‍…

By admin@NewsW

പാഠപുസ്തകത്തില്‍ നിന്ന് ബാബറി മസ്ജിദ് പുറത്ത്;പകരം രാമക്ഷേത്രവും രാമജന്മഭൂമിയും

ന്യൂഡല്‍ഹി:ഹയര്‍സെക്കണ്ടറി വിഭാഗം പ്ലസ്ടു പാഠപുസ്തകത്തില്‍ നിന്നും ബാബരി മസ്ജിദിനെ കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടി.2024-25 അധ്യയന വര്‍ഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായാണ്…

By admin@NewsW

കേരള സ്‌റ്റോറി പ്രദര്‍ശിപ്പിക്കാനൊരുങ്ങി ദൂരദര്‍ശന്‍;പ്രതികരണവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട്:വിവാദമായ ചിത്രം'ദ കേരള സ്റ്റോറി'ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്.ദൂരദര്‍ശനെ സംഘദര്‍ശന്‍ എന്ന് വിശേഷിപ്പിച്ച…

By admin@NewsW

കണ്ണൂരില്‍ ബോംബ് സ്ഫോടനം;സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്,ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍:കണ്ണൂരില്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്.പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.വിനീഷ്, സാരില്‍ എന്നിവര്‍ക്കാണ്…

By admin@NewsW