News

Just for You

Lasted News

പരാതിക്കാരന്റെ വീട്ടിനുമുന്നില്‍ കുത്തിയിരിക്കും പ്രതികരണവുമായി പ്രമോദ് കോട്ടൂളി

എനിക്ക് ഒരു റിയലസ്റ്റേറ്റ് മാഫിയയുമായും ബന്ധമില്ല.ഞാന്‍ ഒരാളുടെ കൈയ്യില്‍ നിന്നും പണം വാങ്ങിയിട്ടില്ല

By aneesha

തൃശൂര്‍ ജില്ലാ കളക്ടര്‍ കൃഷണതേജ ഇനി ആന്ധ്ര കേഡറിലേയ്ക്ക്

ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി തസ്തികയിലേക്കാണ് കൃഷ്ണതേജ പോകുന്നത്

By aneesha

വീരമൃത്യുവരിച്ച ജവാന്റെ ഭാര്യക്കെതിരേ സൈബർ അധിക്ഷേപം; ഇടപെട്ട് വനിതാ കമ്മിഷൻ, കേസെടുത്ത് പോലീസ്

സ്മൃതി സിങ്ങിനെതിരേ ആരോപണങ്ങൾ ഉന്നയിച്ച് അൻഷുമാൻ സിങ്ങിന്റെ മാതാപിതാക്കൾ രം​ഗത്തെത്തിയിരുന്നു

By AnushaN.S

കുടുംബ കോടതി കേസുകളിലടക്കം ഫീസ് വൻ വര്‍ധനയിൽ ഇളവ്

അഞ്ച് മുതൽ 20 ലക്ഷം വരെയുള്ള വ്യവഹാരങ്ങൾക്ക് 500 രൂപയാണ് പുതിയ നിരക്ക്

By aneesha

പി.എസ്.സി. കോഴ വിവാദം: പ്രമോദ് കോട്ടൂളിയെ CPM പുറത്താക്കും; നടപടി ബിനാമി ബന്ധങ്ങളുടെ പേരിൽ

ഇന്നുചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം

By AnushaN.S

മെസ്സി പഴയ മെസ്സിയല്ല;അഡോള്‍ഫാ വലന്‍സിയ

ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ലയണല്‍ മെസ്സി മിന്നും ഫോമിലല്ല ഉള്ളത്

By aneesha

ഓം ബിര്‍ളയുടെ മകളെ അപകീര്‍ത്തിപ്പെടുത്തി;ധ്രുവ് റാത്തിക്കെതിരെ കേസേടുത്ത് പോലീസ്

മഹാരാഷ്ട്ര പൊലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്

By aneesha

ഉപതിരഞ്ഞെടുപ്പില്‍ തിളങ്ങി ഇന്‍ഡ്യ മുന്നണി;നിറം മങ്ങി ബിജെപി

ഒമ്പതിടത്ത് ഇന്‍ഡ്യ സഖ്യ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നുമുണ്ട്

By aneesha