News

Just for You

Lasted News

കെജരിവാളിന് ഇന്ന് നിര്‍ണ്ണായകം;ഹര്‍ജിയില്‍ സുപ്രീംകോടതി വിധി ഇന്ന്

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസില്‍ വിധി പറയുക

By aneesha

ഐഫോണ്‍ ഉപഭോക്താക്കള്‍ ജാഗ്രതൈ, കര്‍ശന മുന്നറിയിപ്പുമായി ആപ്പിള്‍

ഈ വര്‍ഷം രണ്ടാം തവണയാണ് സ്പൈവെയർ ആക്രമണ സാധ്യതയെന്ന മുന്നറിയിപ്പ് ആപ്പിള്‍ പുറപ്പെടുവിക്കുന്നത്

By aneesha

ആകാശ് തില്ലങ്കേരിക്കെതിരെ പരാതി നൽകിയ ഫർസീൻ മജീദിന് പോലീസ് നിരീക്ഷണം

ഫർസീൻ മജീദ് മോട്ടോർ വാഹന വകുപ്പിന് പരാതി നൽകിയിരുന്നു.

By AnushaN.S

സാമ്പത്തിക ഞെരുക്കം:പദ്ധതികൾ വെട്ടിച്ചുരുക്കാൻ സർക്കാർ

പദ്ധതി തുക ചെലവഴിക്കുന്നതിൽ തീരുമാനമെടുക്കുന്നത് മന്ത്രിസഭ ഉപസമിതിയാകും

By aneesha

ജപ്പാനും വേണ്ട ചെമ്മീന്‍, പൂവാലന് വിലയില്ല ദുരിതക്കയത്തില്‍ തൊഴിലാളികള്‍

ജപ്പാന്‍ കമ്പനികള്‍ നേരത്തേ ശേഖരിച്ചുവെച്ചിട്ടുള്ള ചെമ്മീന്‍ തന്നെ വിറ്റുപോയിട്ടില്ല

By AnushaN.S

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ വായ്പയുമായി എസ്ബിഐ

കടലാസ് രഹിതമായി ഏതു സമയത്തും ഡിജിറ്റലായി വായ്പകള്‍ നേടാനാവും  

By aneesha

100% പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യം കൈവരിച്ച് ആമസോണ്‍ 

ഇന്ത്യയില്‍ ഇതുവരെ 50 കാറ്റാടി, സൗരോര്‍ജ്ജ പദ്ധതികളില്‍ ആമസോണ്‍ നിക്ഷേപം നടത്തിയിട്ടുണ്ട്

By aneesha

വാഹന രൂപമാറ്റത്തില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

ചില മേയർമാരുടെ വാഹനങ്ങളിൽ ഹോൺ പുറത്താണ് പിടിപ്പിച്ചിരിക്കുന്നത്

By aneesha