News

Just for You

Lasted News

ഷിരൂരിൽ കാലാവസ്ഥ പ്രതികൂലം; ഈശ്വര്‍ മാല്‍പെയെ പുഴയിലിറങ്ങാൻ പൊലീസ് അനുവദിച്ചില്ല

ബാർജ് മൗണ്ടഡ് ഡ്രഡ്ജർ ഇല്ലാതെ തിരച്ചിൽ സാധ്യമല്ലെന്നും അധികൃതര്‍ പറയുന്നു

By Sibina

കുടുംബസമേതം ലോഡ്ജില്‍ മുറിയെടുക്കും, പകല്‍ നാട്ടിലിറങ്ങി കവര്‍ച്ച, പിടിയിലായി പ്രതി പിടിയിൽ

വ്യാഴാഴ്ച പകലാണ് വീട് കുത്തിത്തുറന്ന് പണവും ആഭരണങ്ങളും കവര്‍ന്നത്

By Sibina

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: ആറ്റിങ്ങല്‍ എംഎല്‍എയുടെ മകന്‍ മരിച്ചു

പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തായിരുന്നു അപകടം.

By Sibina

9 മണിക്കൂർ കാത്തിരുത്തിയശേഷം വിമാനം റദാക്കി; നെടുമ്പാശേരി വിമാനത്താവളത്തിൽ വലഞ്ഞ് യാത്രക്കാർ

സാങ്കേതിക പ്രശ്നമാണു വിമാനം റദാക്കാൻ കാരണമെന്ന് അധികൃതർ വിശദീകരിച്ചു

By Sibina

സമാജ്‌വാദി പാർട്ടി നേതാവിന്റെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ചു നിരത്തി

സമാജ്‌വാദി പാർട്ടി നേതാവ് മൊയീദ് ഖാന്റെ വീടാണ് തകർത്തത്

By Sibina

സംസ്ഥാനത്ത് മഴ തുടരും ; 6 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്

By Sibina

വയനാട് ദുരന്തം: കേരളത്തിന് കർണാടകയുടെ സഹായം

മുഖ്യമന്ത്രി സിദ്ധരാമയ്യയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഫോണിൽ വിളിച്ച് നന്ദി അറിയിച്ചു

By Sibina

ദുർഘടപ്രദേശങ്ങളിൽ ഹാം റേഡിയോ സംവിധാനം

കൽപ്പറ്റയിലെ കലക്ടറേറ്റിലാണ് ബേസ് സ്റ്റേഷന്‍

By Sibina