Tag: accident

കോതമംഗലത്ത് മരം കാറിന് മുകളില്‍ വീണ് ഒരാള്‍ മരിച്ചു

കൊച്ചി:എറണാകുളം കോതമംഗലത്ത് ശക്തമായ മഴയില്‍ മരം കടപുഴകി കാറിന് മുകളിലേക്ക് വീണ് ഒരാള്‍ മരിച്ചു.ഇടുക്കി സ്വദേശി ആശുപത്രി ആവശ്യത്തിന് കൊച്ചിയിലേക്ക് വരുന്നതിനിടെയായിരുന്നു അപകടം.നേര്യമംഗലം വില്ലേജ്…

By aneesha

മലപ്പുറത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു

മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍

By aneesha

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ച മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്‌കൂളിന്റെ മുമ്പിലാണ് അപകടം നടന്നത്

By aneesha

വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കണ്ണൂര്‍:പിലാത്തറയില്‍ ദേശിയപാതയ്ക്ക് സമീപം വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.കുഞ്ഞിമംഗലം സ്വദേശി റിയാസ് ആണ് മരിച്ചത്.ഇന്നലെ രാത്രി എം.ജി.എം കോളേജ് കവലയില്‍ ഹൈവെ വികസനത്തിന്റെ…

By aneesha

ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവ് മരിച്ചു

പത്തനംതിട്ട: കോന്നി പൂവൻപാറയിൽ ലോറിയും ബൈക്കും കൂട്ടിയടിച്ച് യുവാവ് മരിച്ചു. എലിമുള്ളം പ്ലാക്കൽ സ്വദേശി ശരത്ത് (23) ആണ് മരിച്ചത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിലെ…

കണ്ണൂരില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കണ്ണൂര്‍:കണ്ണൂര്‍ താഴെ ചൊവ്വയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ചാലാട് പന്നേന്‍ പാറയിലെ ചെറുമണലില്‍ ഹൗസിലെ സബിന്‍ മോഹന്‍ദാസ്(41) ആണ് ആണ്…

പരസ്യ ബോര്‍ഡ് തകര്‍ന്ന് വീണ് അപകടം;മരിച്ചവരുടെ എണ്ണം പതിനാലായി

മുംബൈ:ശക്തമായ മഴയിലും പൊടിക്കാറ്റിലും തകര്‍ന്ന് വീണ പരസ്യ ബോര്‍ഡിനുള്ളില്‍ പെട്ട് മരിച്ചവരുടെ എണ്ണം പതിനാലായി.അറുപത് പേര്‍ക്ക് അപകടത്തില്‍ പരിക്ക് പറ്റിയിട്ടുമുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന…

ടിപ്പറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂരിൽ വീണ്ടും ടിപ്പറിടിച്ച് മരണം. പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് ഹയർ സെക്കൻഡറി വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെറിയപറമ്പത്ത് മുനീർ-ഫാത്തിമ ദമ്പതികളുടെ മകൻ ഫായിസാണ്…

ഡോ.​കെ.​പി. യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം തി­​രു­​വ​ല്ല­​യി​ല്‍ നടക്കും

തി­​രു­​വ​ല്ല: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ.​കെ.​പി. യോ­​ഹ­​ന്നാ­​ന്‍റെ സം­​സ്­​കാ­​രം തി­​രു­​വ​ല്ല­​യി​ല്‍ ന​ട​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ലീ​വേ​ഴ്സ്…

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് വീണ് യാത്രക്കാരന് ദാരുണാന്ത്യം. മുരുക്കുംപുഴ റെയില്‍വേ സ്റ്റേഷന് സമീപം ചൊവ്വാഴ്ച വൈകുന്നേരം 6.45-നാണ് സംഭവം. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക്…