Tag: news

സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കാൻ ഖാദർ കമ്മിറ്റി ശുപാർശ

കുട്ടികൾക്ക് ആഴത്തിലുള്ള പഠനത്തിന്‌ സൗകര്യം ഉറപ്പാക്കാനാണ് നിർദേശം

തീവണ്ടിക്ക് നേരേ കല്ലേറ്, യാത്രക്കാരന് പരിക്കേറ്റു

പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും റെയില്‍വേ മന്ത്രാലയം

പഠനത്തിനായി വിദ്യാര്‍ഥികളെ ശാരീരികമായി ഉപദ്രവിക്കുന്നത് ക്രൂരം: ഹെെക്കോടതി

മാതാപിതാകളെ വിളിപ്പിക്കുമോ എന്ന ഭയത്താലാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്

വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കേന്ദ്ര വനം മന്ത്രി

വളരെ സെൻസിറ്റീവായ പ്രദേശത്തിന് ആ പ്രാധാന്യം നൽകിയില്ല

നെയ്യാറ്റിൻ കരയിൽ കുളത്തിലിറങ്ങിയ 4 പേർക്ക് കടുത്ത പനി ഒരാൾക്ക് മസ്തിഷ്കജ്വരം

തുടക്കത്തിൽ വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി

സഞ്ചാരികളേ ഇതിലേ ഇതിലേ…; ഇന്ത്യക്കാരെ ആകര്‍ഷിക്കാന്‍ റോഡ് ഷോകളുമായി മാലിദ്വീപ്

വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് റോഡ് ഷോ പരമ്പര നടക്കുന്നത്.

2 മണിക്കൂര്‍ ഇടവേളയില്‍ 2 സ്വര്‍ണം, ഒറ്റ ദിവസം മാത്രം 4 സ്വര്‍ണം, ഒരങ്കം ബാക്കി; മാര്‍വലസ് മര്‍ഷം

200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ ലോകറെക്കോഡിന് തൊട്ടടുത്തുവരെ നീന്തിയെത്തി

By Sibina

തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങൾ ; സർവമത പ്രാർഥനയോടെ സംസ്‍കാരം

200 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള സ്ഥലമാണു ഹാരിസൺ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്

By Sibina

അവരെ ഓർക്കുമ്പോൾ സന്തോഷിക്കാനാകുന്നില്ല’; പുരസ്കാരനേട്ടത്തിലും വയനാടിനെ നെഞ്ചോടുചേർത്ത് മമ്മൂട്ടി

അഞ്ച് ദശാബ്ദങ്ങളായി മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് നേടിയ ഒരേയൊരു ഇന്ത്യൻ നടൻ കൂടിയായി മമ്മൂട്ടി മാറി

By Sibina

വരാനിരിക്കുന്നത് സിട്രോണ്‍ ബസാള്‍ട്ട് കൂപ്പെ എസ്യുവി

ബസാൾട്ട് എത്തുന്നത് മത്സരാധിഷ്ഠിത വിലയിൽ

By Sibina