Tag: whiteswantv

ദുരഭിമാനക്കൊലയെ ന്യായീകരിച്ച് നടൻ ​രഞ്ജിത്ത്

നടൻ്റെ പരാമര്‍ശത്തിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്

നടന്‍ ഉല്ലാസ് പന്തളം വിവാഹിതനായി

വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു

യുട്യൂബ് മുൻ CEO സൂസൻ വൊജിസ്കി അന്തരിച്ചു

കമ്പനിയിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാൾ

ബംഗ്ലാദേശിൽ വീണ്ടും വിദ്യാർഥി പ്രക്ഷോഭം

പ്രക്ഷോഭം സുപ്രീംകോടതി ചീഫ് ജസ്റ്റിസിലേക്കും തിരിയുന്നു

നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

By Sibina

അഭിനേതാക്കളെ അതിക്ഷേപിക്കുന്നവർക്ക് ഇനി പണി കിട്ടും

വ്യക്തമായ ചാനലും വിലാസവുമില്ലാത്ത യൂട്യൂബർമാരാണ് അധിക്ഷേപം നടത്തുന്നത്

ആശുപത്രിയിൽ വനിതാ ഡോക്ടറുടെ അർധനഗ്ന മൃതദേഹം

കഴുത്തിലെ എല്ലൊടിഞ്ഞതിനാൽ ശ്വാസം മുട്ടി മരിക്കുകയായിരുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിൽ

മോദിക്കൊപ്പം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും

By Sibina

അർജുനായുള്ള തെരച്ചിൽ ; ദൗത്യം തുടങ്ങുന്നതിൽ ഉടൻ തീരുമാനം

നിലവിൽ 4 നോട്ട് വേഗതയിലാണ് ഗംഗാവലി പുഴ ഒഴുകുന്നത്

By Sibina

മാലാഖമാരോട് എന്തിനീ ക്രൂരത..?വീണ്ടും നഴ്സിം​ഗ് തട്ടിപ്പ്

നൂറിലധികം മലയാളി വിദ്യാർഥികളുടെ ഉപരിപഠനമാണ് വഴിമുട്ടിയിരിക്കുന്നത്

വയനാട് ഉരുൾപൊട്ടൽ:അഭിഭാഷകന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹര്‍ജിക്കാരന്‍ ഇത്തരമൊരു നീക്കം നടത്തിയതെന്ന് കോടതി

ജയ ബച്ചനെ മര്യാദ പഠിപ്പിച്ച് ഉപരാഷ്ട്രപതി: സഭയിൽ ബഹളം

നിങ്ങളുടെ സംസാരരീതി ശരിയല്ല' എന്ന് ജയ ബച്ചന്‍ ഉപരാഷ്ട്രപതിയോട്