Breaking News

Just for You

Lasted Breaking News

മാറ്റമില്ലാതെ സ്വര്‍ണ്ണവില;പവന് 51,760 രുപ

ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 51,760 രുപയാണ്

By aneesha

നോഹ ലൈൽസ് വേഗരാജാവ്; 100 മീറ്റർ ഫിനിഷ് ചെയ്തത് 9.79 സെക്കൻഡിൽ

ടോക്യോ ഒളിമ്പിക്‌സിൽ 200 മീറ്ററിൽ വെങ്കലം നേടിയിരുന്നു

By aneesha

കന്‍വാര്‍ യാത്ര;ഹോട്ടലുടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നത് അമിതാധികാരപ്രയോഗം;ഹര്‍ജി ഇന്ന് പരിഗണിക്കും

പൊലീസിന്റെ ഉത്തരവ് അമിതാധികാര പ്രയോഗമെന്നാണ് ഹര്‍ജിക്കാരുടെ വാദം

By aneesha

നെയ്യാറ്റിൻ കരയിൽ കുളത്തിലിറങ്ങിയ 4 പേർക്ക് കടുത്ത പനി ഒരാൾക്ക് മസ്തിഷ്കജ്വരം

തുടക്കത്തിൽ വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി

By AnushaN.S

ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും

മേപ്പാടി പോളിടെക്നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നത്

By aneesha

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവര്‍ക്കും ദുരിതബാധിതരിര്‍ക്കുമായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

മഴയിലും ഉരുള്‍പൊട്ടലിലും നിരവധി പേര്‍ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാര്‍പ്പാപ്പ പ്രാര്‍ത്ഥനക്കിടെ അനുസ്മരിച്ചു

By aneesha

ബംഗ്ലാദേശില്‍ വീണ്ടും കലാപം;97 പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ 14 പേര്‍ പൊലീസുകാരാണ്

By aneesha