News

Just for You

Lasted News

ഷാര്‍ജയില്‍ കെട്ടിടത്തിലെ തീപിടിത്തം;മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍

ഷാര്‍ജ:എമിറേറ്റിലെ അല്‍ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍.ബാംഗ്ലൂര്‍ സ്വദേശി മൈക്കിള്‍ സത്യദാസ്, മുംബൈ…

By admin@NewsW

50 വര്‍ഷങ്ങള്‍ കൂടുമ്പോള്‍ വരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്

50 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇന്ന്.നട്ടുച്ചയ്ക്ക് പോലും സന്ധ്യയുടെ പ്രതീതി ജനിപ്പിക്കുന്ന സമ്പൂര്‍ണ സൂര്യഗ്രഹണമായിരിക്കും ദൃശ്യമാകുക.ഈ…

By admin@NewsW

ഇ.ജെ ആഗസ്തി കോട്ടയം യുഡിഎഫ് ചെയര്‍മാന്‍

കോട്ടയം:ജില്ലാ യുഡിഎഫ് ചെയര്‍മാനായി കേരള കോണ്‍ഗ്രസ് നേതാവ് ഇ.ജെ.ആഗസ്തി ചുമതലയേറ്റു.സജി മഞ്ഞക്കടമ്പില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ചെയര്‍മാനെ തിരഞ്ഞെടുത്തത്.ആഗസ്തിയുടെ പേര്…

By admin@NewsW

മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തിക്കൊണ്ട് ജോ­​സ് കെ.​മാ­​ണി

കോ​ട്ട­​യം:യു­​ഡി​എ­​ഫ് കോ​ട്ട­​യം ജി​ല്ലാ ചെ­​യ​ര്‍­​മാ​ന്‍ സ്ഥാ­​നം രാ­​ജി വ­​ച്ച സ­​ജി മ­​ഞ്ഞ­​ക്ക­​ട­​മ്പി­​ലി­​നെ പു­​ക­​ഴ്­​ത്തി കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ­​സ് കെ.​മാ­​ണി.…

By admin@NewsW

കെ എല്‍ രാഹുല്‍ സ്റ്റെപ്പിനി ടയര്‍;നവ്‌ജ്യോത് സിംഗ് സിദ്ദു

ലഖ്‌നൗ:ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലിനെ പുകഴ്ത്തി മുന്‍ താരം നവ്‌ജ്യോത് സിംഗ് സിദ്ദു.ഒരു വാഹനത്തിന്റെ സ്റ്റെപ്പിനി ടയര്‍…

By admin@NewsW

സൂര്യ ആരാധകര്‍ ആവേശത്തില്‍;കങ്കുവയ്ക്ക് രണ്ടാം ഭാഗം

തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ നായകമാകുന്ന ചിത്രമാണ് കങ്കുവ.ചിത്രത്തിനായി സൂര്യ ആരാധകര്‍ കാത്തിരിക്കുകയാണ്.ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന കങ്കുവയുടെ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.ഇപ്പോഴിതാ…

By admin@NewsW

അവധിക്കാല ക്ലാസുകള്‍ വേണ്ട:മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:അവധിക്കാല ക്ലാസ്സുകള്‍ സംസ്ഥാന സിലബസിന് കീഴിലുളള സ്‌കൂളുകളില്‍ ഒഴിവാക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി.ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ രക്ഷകര്‍ത്താകളില്‍ നിന്നും…

By admin@NewsW

23 വര്‍ഷം മാവോയിസ്റ്റായി പ്രവര്‍ത്തിച്ചിട്ടും ഒന്നും ചെയ്യാന്‍ സാധിച്ചില്ല;മാവോയിസ്റ്റ് സുരേഷ്

കണ്ണൂര്‍:മാവോയിസ്റ്റ് ആശയം ഉപേക്ഷിക്കാന്‍ തീരുമാനിച്ച് കാട്ടാന അക്രമണത്തില്‍ പരിക്കേറ്റ ചിക്കമംഗ്ലൂര്‍ സ്വദേശി സുരേഷ്.കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ വെച്ചാണ് സുരേഷിന് കാട്ടാന ആക്രമണത്തില്‍…

By admin@NewsW