നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച: ഗുജറാത്തിലെ ഏഴിടങ്ങളിൽ സി.ബി.ഐ തിരച്ചിൽ

ന്യൂഡൽഹി: നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ ഏഴ് കേന്ദ്രങ്ങളിൽ സി.ബി.ഐ തിരച്ചിൽ നടത്തി. ഗുജറാത്തിലെ ആനന്ദ്, ഖേഡ, അഹമ്മദാബാദ്, ഗോധ്ര എന്നീ നാല് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന സംശയാസ്പദമായ സ്ഥലങ്ങളിൽ രാവിലെയാണ് സി.ബി.ഐ ഓപറേഷൻ തുടങ്ങിയത്. നീറ്റ്-യു.ജി പേപ്പർ ചോർച്ച കേസുമായി…

By Sibina 1 Min Read

Health

7 Articles

Technology

5 Articles

World

5 Articles

Politics

51 Articles

Just for You

Recent News

പെയ്ഡ് സെക്രട്ടറിയെന്ന് വിളിച്ചു ; വിഷമഘട്ടത്തിൽ അമ്മയിലെ ഒരാൾ പോലും പിന്തുണച്ചില്ല’ ഇടവേള ബാബു

കൊച്ചി∙ താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് 25 വർഷങ്ങൾക്കു ശേഷം പടിയിറങ്ങുന്നതിനു മുൻപായി അംഗങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുമ്പോഴായിരുന്നു ഇടവേള ബാബു മനസ്സു തുറന്ന് .സമൂഹ മാധ്യമങ്ങളിൽ അടക്കം തനിക്കെതിരെ വലിയ ആക്രമണം നടന്നപ്പോഴും ‘അമ്മ’ സംഘടനയിലെ…

By AnushaN.S 1 Min Read

എസ് എസ് എല്‍ സി:സജി ചെറിയാന്‍ പറഞ്ഞതില്‍ കഴമ്പുണ്ടോ ?

രാജേഷ് തില്ലങ്കേരി കേരളത്തിലെ പത്താംക്ലാസ് പാസായവരില്‍ പലര്‍ക്കും തെറ്റുകൂടാതെ സ്വന്തം പേരുപോലും എഴുതാനറിയില്ലെന്നാണ് മന്ത്രി സജി ചെറിയാന്റെ അഭിപ്രായം.വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഇക്കാര്യം തള്ളിയെങ്കിലും സാംസ്‌കാരിക മന്ത്രി കൂടിയായ സജിചെറിയാന്റെ അഭിപ്രായം നമ്മള്‍ മുഖവിലയ്ക്കെടുത്തേ പറ്റൂ.കേരളത്തില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതാണ്…

By aneesha 2 Min Read

റോഡരികിൽ നാടന്‍ബോംബ് പൊട്ടിത്തെറിച്ചു; സംഭവം തൃശ്ശൂർ ചാവക്കാട്

തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ റോഡിൽ നാടന്‍ ബോംബ് പൊട്ടിത്തെറിച്ചു. ​ഉച്ചക്ക് 2.25 ന് മൂത്തമാവ് സെന്ററിന് കിഴക്കുവശത്താണ് സംഭവമുണ്ടായത്. സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. വലിയ…

By Sibina 0 Min Read

നീറ്റ് പരീക്ഷ ഓൺലൈനാക്കുന്നത് പരിഗണനയിൽ

നീറ്റ്-യുജി പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്താനുള്ള സാധ്യത കേന്ദ്രം പരിഗണിക്കുന്നു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ നടത്തിപ്പിലെ പിഴവുകളും ആവർത്തിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം.പരീക്ഷാ പേപ്പർ ചോർച്ചയും തട്ടിപ്പും സംബന്ധിച്ച് അന്വേഷണങ്ങൾ മുന്നേറുന്നുണ്ടെങ്കിലും യഥാർത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാനായില്ല.…

By aneesha 1 Min Read

സുനിത വില്യംസിന്റെ മടങ്ങിവരവ്; പ്രതികരിച്ച് ഐ.എസ്.ആർ.ഒ ചെയർമാൻ

ന്യൂഡൽഹി: ഇന്ത്യൻ വംശജയായ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത വില്യംസിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്നുള്ള മടങ്ങി വരവിൽ ആശങ്ക വേണ്ടെന്ന് ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥ്. ദീർഘകാലത്തേക്ക് സുരക്ഷിതമായി താമസിക്കാൻ പറ്റിയ സ്ഥലമാണ് അന്താരാഷ്ട്ര ബഹിരാകാശനിലയമെന്നും സോമനാഥ് പറഞ്ഞു. സുനിത വില്യംസ് ബഹിരാകാശ…

By Sibina 1 Min Read

വൃത്തിഹീനമായ ഷവർമ കടകൾക്കെതിരെ കർശന നടപടിയുമായി കർണാടക സർക്കാർ

ബം​ഗ​ളൂ​രു: ഷവർമ കഴിച്ച് പലർക്കും ദേഹാസ്വാസ്ഥ്യം. സംസ്ഥാനത്തുടനീളമുള്ള ആളുകളുടെ പരാതിയെത്തുടർന്ന് കർണാടക ആരോഗ്യ വകുപ്പ് വൃത്തിഹീനമായ ഷവർമ വിൽക്കുന്ന ഭക്ഷണശാലകൾക്കെതിരെ കർശന നടപടി ആരംഭിച്ചു. കബാബ്, ഗോബി മഞ്ചൂരിയൻ, പാനിപൂരി എന്നിവയിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഈ…

By Sibina 1 Min Read

‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി:മലയാള സിനിമയുടെ താരസംഘടനയായ 'അമ്മ'യുടെ ജനറല്‍ സെക്രട്ടറിയായി നടന്‍ സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടു.കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടത്.താരസംഘടനയായ ഇടവേള ബാബുവിന്റെ പിന്‍ഗാമിയായിട്ടാണ് താരം എത്തുന്നത്.'അമ്മ'യുടെ മൂന്ന് വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് പൊതുയോഗമാണിത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത…

By aneesha 1 Min Read

എന്തേ മനസിലൊരു നാണം..തേൻമാവിൻ കൊമ്പത്ത്

അനുഷ .എൻ. എസ് എന്തേ മനസിലൊരു നാണം ഓ ഓ എന്തേ മനസിലൊരു നാണം….​ഗിരീഷ് പുത്തഞ്ചേരിയുടെ ഈ വരികൾ കേൾക്കുന്ന ഓരോ മലയാളികൾക്കും മനസിനൊരു കുളിരാണ്. മജന്തയും പച്ചയും കളറിലെ പട്ട്പാവാടയും ബ്ളൗസും ഇരുവശവും മെടഞ്ഞിട്ട മുടിയും,നിറയെ ആഭരണങ്ങളുമൊക്കെയണിഞ്ഞ് റാന്തൽ വിളക്കുകളുടെ…

By AnushaN.S 3 Min Read

പ്രവാസി ലീഗൽ സെൽ പുരസ്ക്കാരം വിവരാവകാശ കമീഷണർ ഡോ.എ.എ. ഹക്കിമിന്

ന്യൂഡൽഹി: പ്രവാസി ലീഗൽ സെല്ലിൻറെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സംസ്ഥാന വിവരാവകാശ കമീഷണർ ഡോ. എ.എ.ഹക്കിമിന്. പ്രശസ്തി പത്രവും ശില്പവും ക്യാഷ് അവാർഡ് ഒഴിവാക്കിയുമുള്ള പുരസ്കാരം ആഗസ്റ്റിൽ കേരളത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ്…

By Sibina 1 Min Read

വർക്കല കാപ്പിലെ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു

തിരുവനന്തപുരം: വർക്കല കാപ്പിൽ ബീച്ചിൽ തിരയിൽപ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേർ മരിച്ചു. കൊട്ടാരക്കര സ്വദേശി അൻവർ (34 ), കൊല്ലം ശീമാട്ടി സ്വദേശി അൽ അമീൻ (24 ) എന്നിവരാണ് തിരയിൽ അകപ്പെട്ട് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.30 ഓടുകൂടിയായിരുന്നു…

By Sibina 0 Min Read

പത്താം ക്ലാസ്​ ജയിച്ചവർക്ക്​ എഴുതാനും വായിക്കാനുമറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പത്താം ക്ലാസ്​ ജയിച്ചവർക്ക്​ എഴുതാനും വായിക്കാനുമറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്.എസ്.എൽ.സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.…

By Sibina 0 Min Read

സി.പി.എം ആരെയൊക്കെയാണ് ഭയക്കുന്നത് ….?

​രാജേഷ് തില്ലങ്കേരി ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ പ്രതികളായ മൂന്നു പേര്‍ക്ക് ശിക്ഷായിളവുകൊടുക്കാന്‍ ആരാണ് ശുപാര്‍ശ നല്‍കിയത്. കേരള സര്‍ക്കാര്‍ പറയുന്നു ഞങ്ങളല്ലെന്ന്… ഞങ്ങള്‍ ഇക്കാര്യം അറിഞ്ഞിട്ടേയില്ലെന്നാണ് സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയായ സി പി എമ്മും പറയുന്നത്. അഭ്യന്തര വകുപ്പാണേല്‍ സഖാവ്…

By AnushaN.S 4 Min Read

ഹസ്തദാനത്തിന് കൈ നീട്ടി ജയ് ഷാ;അവഗണിച്ച് രോഹിത് ശര്‍മ്മ

ടി20 ലോകകപ്പിലെ ഇന്ത്യയുടെ കീരിട നേട്ടം രാജ്യം ആഘോഷമാക്കുകയാണ്.നായകന്‍ രോഹിതിനും കൂട്ടര്‍ക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.എന്നാല്‍ ഇതിനെല്ലാമിടയിലും ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ഹസ്തദാനം നല്‍കാന്‍ രോഹിത് വിസമ്മതിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളളുത്തിയിരിക്കുകയാണ്. റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്‌ലെയറെ അനുകരിച്ച് കപ്പെടുക്കാനായി…

By aneesha 1 Min Read

കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് രണ്ട് മരണം

തിരുവനന്തപുരം:വര്‍ക്കല കാപ്പില്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു.കൊല്ലം ശീമാട്ടി സ്വദേശിയായ അല്‍ അമീന്‍ (24 വയസ്സ്), കൊട്ടാരക്കര സ്വദേശിയായ അന്‍വര്‍ (34 വയസ്സ്) എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയായിരുന്നു സംഭവം.ഇരുവരും കടലില്‍ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.അല്‍ അമീന്റെ…

By aneesha 0 Min Read

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം: ശുചിത്വം പ്രധാനം

മലപ്പുറം :ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരി മരിച്ച വാർത്ത പുറത്തുവന്നിരുന്നു. അബ്ദുൽ സലീം-ഖൈറുന്നീസ ദമ്പതിമാരുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ദിൽഷയെ രോ​ഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞദിവസം രോ​ഗസ്ഥിരീകരണം നടത്തുകയും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു.…

By AnushaN.S 1 Min Read
- Advertisement -
Ad image

Mini Games

Wordle

Guess words from 4 to 11 letters and create your own puzzles.

Letter Boxed

Create words using letters around the square.

Magic Tiles

Match elements and keep your chain going.

Chess Reply

Play Historic chess games.