Latest News

Just for You

Lasted Latest News

സംസ്ഥാനത്ത് കാലവര്‍ഷം കനക്കും;ശക്തമായ കാറ്റിനും സാധ്യത

കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും ഈ ദിവസങ്ങളില്‍ സാധ്യതയുണ്ട്

By aneesha

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും

സിനിമയുടെ പറവ വിതരണ കമ്പിനിയുടെ പേരിലുള്ള അകൗണ്ടുകളും മരവിപ്പിക്കും

By aneesha

ഒ ആര്‍ കേളു പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയാകും

സിപിഐഎം സംസ്ഥാന സമിതിയിലാണ് തീരുമാനം

By aneesha

കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ഇന്നലെ അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം

By aneesha

കളളാക്കുറിച്ചി വിഷമദ്യ ദുരന്തം; മരണസംഖ്യ ഉയരുന്നു

80ലധികം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്

By aneesha

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം

By aneesha

വിമാനത്താവളങ്ങളിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയക്കുന്നവർക്ക് അഞ്ചുവർഷം യാത്രാവിലക്ക്‌

അടുത്തിടെ വിമാനത്താവളങ്ങൾക്കും വിമാനങ്ങൾക്കും വ്യാജ ബോംബ് ഭീഷണികൾ കൂടിയിട്ടുണ്ട്

By aneesha

സി പി ഐ എല്‍ഡിഎഫ് വിടുമോ ?

തിരുവനന്തപുരത്ത് ബി ജെ പി നടത്തിയ മികച്ച മുന്നേറ്റവും സി പി ഐയെ അസ്വസ്ഥരാക്കുന്നുണ്ട്

By aneesha